1. ഖൽവി

    1. നാ.
    2. വാതസംബന്ധിയായ ഒരു രോഗം
  2. കലവി

    1. നാ.
    2. ജ്ഞാനം
    3. ആലിംഗനം
    4. കൂട്ടം
    5. തികവ്
    6. വിളയാട്ടം, കളി, വിനോദം
    7. ശൃംഗാരം
  3. കാലവ­ി

    1. നാ.
    2. കാലാഗ്നി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക