-
ഖൾഗി
- നാ.
-
വാളുള്ളവൻ, വാൾ ധരിച്ചവൻ
-
കാളക
- നാ.
-
ദക്ഷൻറെ പുത്രി
-
കളക
- ക്രി.
-
കളയുക
-
കാളുക
- ക്രി.
-
നിലവിളിക്കുക
-
കത്തുക, എരിയുക, കത്തിജ്ജ്വലിക്കുക
-
(ആല) കാമം ക്രാധം മോഹം മുതലായവികാരങ്ങൾ ഉള്ളിൽ തീയെന്നപോലെ പടരുക
-
(ആല) വയറ്റിൽ തീയെരിയുന്ന അനുഭവം ഉണ്ടാവുക, വിശക്കുക. ഉദാ: വയറുകാളുക
-
തീപോലെ പടരുക, വർധിക്കുക
-
കിള്ളുക
- ക്രി.
-
നുള്ളുക, പിച്ചുക
-
നുള്ളിപ്പറിക്കുക, ഞെട്ടോടെ പറിക്കുക
-
നഖംകൊണ്ടു മാന്തുക, പോറുക
-
കൂളുക
- ക്രി.
-
മുക്കിളിയിടുക
-
കൊള്ളുക
- ക്രി.
-
അനുഷ്ഠിക്കുക
-
പ്രാപിക്കുക
-
ഒരു അനുപ്രയോഗം
-
അനുഭവിക്കുക
-
മനസ്സിലാക്കുക
-
ചേരുക
-
എടുക്കുക
-
കൈവശപ്പെടുത്തുക
-
വിലയ്ക്കുവാങ്ങുക
-
ഏൽക്കുക
-
തട്ടുക, തടയുക
-
ഒരറ്റം ചെന്നു ഘടിക്കുക
-
ഒന്നിൻറെ ഉള്ളിൽ അടങ്ങുക
-
എത്തുക
-
പിടിക്കുക
-
സ്വന്തമാക്കുക
-
കാര്യത്തിനു മതിയാകുക
-
അവലംബിക്കുക
-
കൊൾക
- ക്രി.
-
കൊള്ളുക
-
കേളിക്കൈ
- നാ.
-
കഥകളിയുടെ ആരംഭസൂചകമായ ഒരു ചടങ്ങ്
-
കോളുക
- -
-
അനുപ്രയോഗം.