-
ഗംഗ
- നാ.
-
ഒരു ദേവി
- പ. മ
-
കെങ്ക, ഗങ്കൈ
- നാ.
-
ഭാരതത്തിലെ ഒരു പ്രധാനപ്പെട്ട പുണ്യനദി
-
ഒരു സംസ്കൃതവൃത്തം. (പ്ര.) ഗംഗ ഉണർത്തുക = വെളുപ്പിനു കുളിക്കുന്നതിനുവേണ്ടി ഉറങ്ങിക്കിടക്കുന്നതായി സങ്കൽപിച്ചിട്ടുള്ള ജലത്തെ ഉണർത്താനായി മന്ത്രം ജപ്ക്കുക
-
കാംഗ
- നാ.
-
കവടി
-
ഗാംഗ
- വി.
-
ഗംഗയിൽ നിന്നുണ്ടായ, ഗംഗയുടേതായ, ഗംഗയെ സംബന്ധിച്ച
-
ഗാംഗി
- നാ.
-
ദുർഗാദേവി