-
ഗംഭീര
- നാ.
-
ഒരു നദി
- വി.
-
കഠിനമായ
-
ആഴമുള്ള, താഴ്ചയുള്ള
-
മുഴങ്ങുന്ന, ഉച്ചത്തിൽ ശബ്ദിക്കുന്ന
-
മികച്ച
-
ഗഹനമായ
-
വളരെ ഗൗരവമുള്ള
-
മഹത്ത്വമുള്ള
-
വിസ്തരിച്ചുള്ള
-
ശാന്തമായ
-
ഇടതൂർന്ന, തിങ്ങിയ
- നാ.
-
ഇക്കിളിൻറെ ഭേദങ്ങളിൽ ഒന്ന് (മുഴക്കമുള്ള ഒരിനം ഇക്കിൾ)