-
ഗംഭീരം
- നാ.
-
താമര
-
ആഴമേറിയ പ്രദേശം
-
ആഴം, താഴ്ച
-
അഗാധജ്ഞാനം
-
വാക്യരചനയിലെ ഒരു രീതി (പ്രഥമദൃഷ്ടിക്കു തോന്നുന്നതിലധികം അർത്ഥപുഷ്ടിയുള്ളത്)
-
വാളൻപുളി
-
ഒരുരോഗം, വാതശോണിതം