-
ഗഗനം
- നാ.
-
ആകാശം
-
സ്വർഗം
-
അഭ്രകം
-
(ജ്യോ.) പത്താംഭാവം
-
ചരിഞ്ഞ മേൽക്കൂരയിൽ ഒരിനം
- ഗണിത.
-
ശൂന്യം, പൂജ്യം
-
കാകണം
- നാ.
-
കുഷ്ഠത്തിൽ ഒരിനം
-
കാക്കണം
- നാ.
-
ഒരുതരം വള്ളിച്ചെടി, ശംഖുപുഷ്പം
-
എഴുകണപ്പുല്ല്, തെരുവപ്പുല്ല്
-
കൈക്കാണം
- നാ.
-
കൈക്കൂലി
-
സമ്പാദ്യം, കൈയിലുള്ള ധനം