-
ഗഗനഗ
- നാ.
-
ഗണപതി
-
ആകാശത്തിൽ ഗമിക്കുന്നവൻ, ആകാശസഞ്ചാരി
-
കൈക്കണക്ക്
- നാ.
-
കൊടുക്കൽ വാങ്ങൽ, കരംതീർപ്പു തുടങ്ങിയവ സംബന്ധിച്ചുള്ള കണക്ക്, കരം തീർപ്പു രസീത്
-
കണക്കുകുറിച്ചു വയ്ക്കാനുള്ള പുസ്തകം
-
കടം വാങ്ങിച്ച ആൾ എഴുതിക്കൊടുക്കുന്ന പറ്റുചീട്ടുപുസ്തകം
-
കണക്ക്, തോത്
-
കുറിമാനം, ഓർമക്കുറിപ്പ്
-
കൈകൊണ്ടു ചെയ്യുന്ന ഗണനം