-
ഗച്ഛ
- -
-
"ഗമ്" ധാതുവിൻറെ "ലോട്" മധ്യമപുരുഷ - ഏകവചനരൂപം. പോയാലും, പോകൂ എന്നീ അർത്ഥങ്ങളിൽ മണിപ്രവാളകൃതികളിൽ പ്രയോഗം.
-
കച്ഛ
- നാ.
-
പന്നിക്കിഴങ്ങ്
-
ചീവീട്
-
കക്ഷ, അരപ്പട്ട
-
ഒരിനം കാലുറ
-
കച്ഛു
- നാ.
-
ഒരുതരം കുഷ്ഠം
-
ചിരങ്ങ്, ചൊറി
-
ഗോച്ഛ
- നാ.
-
മൂക്കിനുകീഴിൽ മേൽച്ചുണ്ടിലുള്ള ചാൽ