-
ഗച്ഛം
- നാ.
-
വൃക്ഷം
- ഗണിത.
-
ഒരു സംഖ്യ തൊട്ട് ഏതെങ്കിലും നിയതമായ ക്രമത്തിൽ മാറിവരുന്ന സംഖ്യകളുടെ പരമ്പരയിൽ ആകെയുള്ള സംഖ്യകളുടെ എണ്ണം
-
കച്ഛം
- നാ.
-
പടുകരണ
-
വെള്ളംകെട്ടിനിൽക്കുന്ന താണസ്ഥലം
-
പാടം, ചതുപ്പുനിലം
-
ജലാശയത്തോടു തൊട്ടുള്ള സ്ഥലം, തീരം
-
പൂവരശു വൃക്ഷം, ചീലാന്തി
-
തറ്റുടുക്കുന്ന വസ്ത്രത്തിൻറെ അറ്റം, തറ്റുടുപ്പ്
-
കുച്ഛം
- നാ.
-
വെള്ളാമ്പൽ