1. ഗജത

    1. നാ.
    2. ആനക്കൂട്ടം
    3. ആന ആയിരിക്കുക എന്ന അവസ്ഥ
  2. കുജാതി

    1. നാ.
    2. ചതിയൻ
    3. നീചജാതി
  3. ഗോജിത്ത്

    1. നാ.
    2. ഇന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക