-
ഗജദന്തം
- നാ.
-
ഒരു ഹസ്തമുദ്ര
-
ആനക്കൊമ്പ്
-
മേല്വരിയിൽ മുന്നിലേക്കുന്തിവളരുന്ന പല്ല്, മുടമ്പല്ല്
-
ആനക്കൊമ്പിൻറെ ആകൃതിയിൽ ചുമരിൽ ഉറപ്പിക്കുന്ന കുറ്റി