1. ഗജവത്ത്

    Share screenshot
    1. ആനയെപ്പോലുള്ള, ആനയ്ക്കു തുല്യമായ
  2. ഗജവത്ത്2

    Share screenshot
    1. ആനകളുള്ള, ആനകളോടുകൂടിയ
  3. ഗജവീഥി

    Share screenshot
    1. രോഹിണി, മകയിരം തിരുവാതിര എന്നീ നക്ഷത്രങ്ങൾക്ക് ഒന്നായിപ്പറയുന്ന പേർ. (മുമ്മൂന്നു നക്ഷത്രങ്ങൾ വീതം 27 നക്ഷത്രങ്ങളെ ഒമ്പതു വീഥികളായി കണക്കാക്കിയിരിക്കുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക