1. ഗജവീഥി

    1. നാ.
    2. രോഹിണി, മകയിരം തിരുവാതിര എന്നീ നക്ഷത്രങ്ങൾക്ക് ഒന്നായിപ്പറയുന്ന പേർ. (മുമ്മൂന്നു നക്ഷത്രങ്ങൾ വീതം 27 നക്ഷത്രങ്ങളെ ഒമ്പതു വീഥികളായി കണക്കാക്കിയിരിക്കുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക