1. കടുകം

    Share screenshot
    1. കുടകപ്പാല
    2. എരിവ്, തീക്ഷ്ണത
    3. കുരുമുളക്, മുളക്
    4. അഴിഞ്ഞിൽ
    5. എരിക്ക് (ചുവന്ന പൂവുള്ളത്)
  2. ഗഡുകം

    Share screenshot
    1. മോതിരം
    2. കുടം, ജലപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക