1. കടു1

    Share screenshot
    1. "കടുകുക" എന്നതിൻറെ ധാതുരൂപം.
  2. കടു2

    Share screenshot
    1. "കടുക്കുക" എന്നതിൻറെ ധാതുരൂപം.
  3. കടു3

    Share screenshot
    1. ചൂടുള്ള
    2. അസഹ്യമായ
    3. കോപമുള്ള
    4. പരുപരുത്ത
    5. കടുപ്പമുള്ള, കടുത്ത, രൂക്ഷമായ, കഠിനമായ, തീക്ഷ്ണമായ, ഉഗ്രമായ. ഉദാ: കടുവെയിൽ
  4. കടു4

    Share screenshot
    1. ഞാഴൽ
    2. കർപ്പൂരം
    3. തിപ്പലി
    4. കടുകുരോഹിണി
    5. ചുക്ക്
  5. ഗഡു2

    Share screenshot
    1. ശരീരത്തിൻറെ പിൻപുറത്തുള്ള മുഴ
    2. കൂനൻ, പുറത്തു മുഴയുള്ളവൻ
    3. കഴുത്തിലുണ്ടാകുന്ന മുഴ, ഒരുരോഗം
    4. ഉപയോഗശൂന്യമായ വസ്തു, അനാവശ്യമായി കൂട്ടിച്ചേർക്കപ്പെടുന്നത്
    5. കുടം, ജലപാത്രം
  6. ഗഡു1, ഗഡുവ്

    Share screenshot
    1. കാലപരിധി, നിശ്ചിതമായ ഒരു കാലയളവ്, സന്ദർഭം, സമയം
    2. തവണ, മുറപ്രകാരം പണം അടയ്ക്കേണ്ട സമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക