-
കാണക്കാരൻ
- കാണവ്യവസ്ഥപ്രകാരം ഭൂമി പാട്ടത്തിനേറ്റയാൽ. (പാട്ടം നാണയമായി നൽകാമെന്നു സമ്മതിച്ചിരിക്കുന്നയാൾ)
-
കാണിക്കാരൻ
- തിരുവിതാംകൂറിലെ ഒരു ഗിരിവർഗം, നെടുമങ്ങാട്ടു താലൂക്കിനുകിഴക്കും അതിനുതെക്കോട്ടുമുള്ള മലകളിൽ പാർക്കുന്നു
- പളിയന്മാരുടെ തലവൻ
-
ഗണകാരൻ
- (ക്രിയാധാതുക്കളെയും മറ്റും ഗണങ്ങളനുസരിച്ച്) തരം തിരിക്കുന്നവൻ
- ഭീമസേനൻറെ മറ്റൊരു പേർ