1. ഗണചതുഷ്ടയം

    1. നാ.
    2. നെല്ലിക്ക കടുക്ക തിപ്പലി കൊടുവേലി എന്നീ നാല് ഔഷധങ്ങൾ കൂടിയത്
  2. ഗുണചതുഷ്ടയം

    1. നാ.
    2. (ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ) നാലുകാവ്യഗുണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക