1. ഗണദീക്ഷി

    1. നാ.
    2. ഗണദീക്ഷയുള്ളവൻ, പലജാതികൾക്കു പൗരോഹിത്യം വഹിക്കുന്നവൻ
  2. ഗണദീക്ഷ

    1. നാ.
    2. അനേകം വ്യക്തികൾക്കോ പല സമൂഹങ്ങൾക്കോ പൗരോഹിത്യം വഹിക്കൽ
    3. ഗണേശപൂജയിലെ പൗരോഹിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക