1. ഗണപതി

    1. നാ.
    2. പരബ്രഹ്മം
    3. ശിവൻ
    4. വിഘ്നശാന്തിക്കായി പൂജിക്കപ്പെടുന്ന ദേവൻ
    5. ഗോത്രത്തിൻറെയോ വർഗത്തിൻറെയോ വിഭാഗത്തിൻറെയോ നായകൻ
    6. ഉടുക്കുകൊട്ടുന്നതിൽ ഉപയോഗിക്കുന്ന ഒരിനം താളം
    7. നൂറ്റിയെട്ട് ഉപനിഷത്തുക്കളിൽ ഒന്ന്, അഥർവവേദ ശാഖയിലുൾപ്പെട്ടത്
    8. കാലിലുല്ല ഒരു മർമം
    1. പ്ര.
    2. ആരംഭം, തുടക്കം, ആരംഭത്തിലുള്ള ഗണപതിസ്തുതി. ഗണപതിക്കയ്യ് = ആദ്യത്തെ പ്രയോഗം, പ്രാരംഭം
  2. ഗാണപത

    1. വി.
    2. ഗണപതിയെ സംബന്ധിച്ച
    3. സേനാവിഭാഗത്തിൻറെ നായകനെ സംബന്ധിച്ച
  3. ഗുണോപേത

    1. വി.
    2. ഗുണമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക