1. ഗണപൻ

    1. നാ.
    2. ഗണപതി
  2. കുണാപ്പൻ, കുണേ-

    1. നാ.
    2. മടയൻ, വിഡ്ഢി, വകയ്ക്കുകൊള്ളാത്തവൻ
  3. കോണപൻ

    1. നാ.
    2. നിര്യതി
  4. കൗണപൻ

    1. നാ.
    2. പാപി
    3. രാക്ഷസൻ (കോണപൻറെ വംശത്തിലിണ്ടായവൻ എന്നും കുണപം (ശവം) ഭക്ഷിക്കുന്നവൻ എന്നും)
    4. ഒരു നാഗം, വാസുകിയുടെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക