-
ഗണികൻ
- നാ.
-
ഗണിതക്കാരൻ, ജ്യൗതിഷി
-
ഗണകൻ
- നാ.
-
കണക്കുകൂട്ടുൻ, കണക്കൻ, കണക്കെഴുത്തുകാരൻ
-
ജ്യൗതിഷി ("ഗണക"ശബ്ദവും, അതിനോടനുബന്ധപ്പെട്ട "കണിയാൻ" എന്ന പദവും ഭാഷയിൽ ജാതിപ്പേരായും പ്രയോഗം)
-
(വില്ല്, ചക്രം, കുന്തം, ഖഡ്ഗം, ചുരിക, ഗദ ബാഹു എന്നീ) ആയുധങ്ങളിൽ ഒന്നിൻറെ പ്രയോഗം മാത്രം അഭ്യസിച്ച യോദ്ധാവ്. (സ്ത്രീ.) ഗണകി
-
കണക്കൻ
- നാ.
-
കണക്കുപഠിച്ചവൻ
-
തെങ്ങുകയറ്റം തൊഴിലയുള്ള ഒരു ജാതി
-
കിണകൻ
- നാ.
-
അടിമ