1. ഗണിത

    1. വി.
    2. ഗണിക്കപ്പെട്ട
  2. ഗണതാ, -ത്വം

    1. നാ.
    2. വിഭജനം
    3. കണക്ക്
    4. ഒരു ഗണമായിരിക്കുന്ന അവസ്ഥ, ഒരു സംഘത്തിൻറെ അംഗമായിരിക്കുന്ന സ്ഥിതി
  3. ഗുണത

    1. നാ.
    2. ഗുണങ്ങളുള്ള സ്ഥിതി
    3. ആശ്രിതത്വം
    4. സുകൃതം
    5. സദ്ഗുണങ്ങളുടെ കൂട്ടം
    6. കറ്ററിൻറെയോ ചരടിൻറെയോ ഭാവം
    7. ഗുണിക്കൽ
  4. ഗുണിത

    1. വി.
    2. ബന്ധിക്കപ്പെട്ട
    3. ഗുണിക്കപ്പെട്ട
    4. എണ്ണിത്തിട്ടപ്പെടുത്തപ്പെട്ട
    5. ഒരുമിച്ചുകൂട്ടപ്പെട്ട
  5. ഘുണിത

    1. വി.
    2. ചുരുട്ടപ്പെട്ട
    3. സ്വീകരിക്കപ്പെട്ട, മനസ്സിലാക്കപ്പെട്ട
  6. ഗണിതി

    1. നാ.
    2. ഗണിതജ്ഞൻ
  7. കൂണിത

    1. വി.
    2. അടയ്ക്കപ്പെട്ട
    3. ചുരുങ്ങിയ, ചുളുങ്ങിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക