-
ഗണിതി
- നാ.
-
ഗണിതജ്ഞൻ
-
ഗണതാ, -ത്വം
- നാ.
-
വിഭജനം
-
കണക്ക്
-
ഒരു ഗണമായിരിക്കുന്ന അവസ്ഥ, ഒരു സംഘത്തിൻറെ അംഗമായിരിക്കുന്ന സ്ഥിതി
-
ഗണിത
- വി.
-
ഗണിക്കപ്പെട്ട
-
കൂണിത
- വി.
-
അടയ്ക്കപ്പെട്ട
-
ചുരുങ്ങിയ, ചുളുങ്ങിയ
-
ഗുണത
- നാ.
-
ഗുണങ്ങളുള്ള സ്ഥിതി
-
ആശ്രിതത്വം
-
സുകൃതം
-
സദ്ഗുണങ്ങളുടെ കൂട്ടം
-
കറ്ററിൻറെയോ ചരടിൻറെയോ ഭാവം
-
ഗുണിക്കൽ
-
ഗുണിത
- വി.
-
ബന്ധിക്കപ്പെട്ട
-
ഗുണിക്കപ്പെട്ട
-
എണ്ണിത്തിട്ടപ്പെടുത്തപ്പെട്ട
-
ഒരുമിച്ചുകൂട്ടപ്പെട്ട
-
ഘുണിത
- വി.
-
ചുരുട്ടപ്പെട്ട
-
സ്വീകരിക്കപ്പെട്ട, മനസ്സിലാക്കപ്പെട്ട