1. ഗണേശവീഥി

    1. നാ. തച്ചു.
    2. ഗൃഹം വയ്ക്കാനുദ്ദേശിക്കുന്ന പറമ്പിനെ കേന്ദ്രത്തിൽനിന്നു ചുറ്റിലേക്ക് ഒമ്പതു വീഥികളായി സങ്കൽപിച്ചിട്ടുള്ളതിൽ കേന്ദ്രത്തിൽനിന്നു പുറത്തേക്കു രണ്ടാമത്തേതും പുറത്തുനിന്നു ഉള്ളിലേക്കു എട്ടാമത്തേതുമായ വീഥി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക