1. ഗണ്ഡലി

    1. നാ.
    2. ശിവൻ
  2. കണ്ടാല

    1. വി.
    2. മുള്ളുള്ള
  3. കണ്ടൽ

    1. നാ.
    2. പൂക്കൈത
    3. ചതുപ്പുനിലങ്ങളിൽ വളരുന്ന ഒരുതരം ചെറുമരം
    4. നീർമുള്ളി
    5. നല്ലപോലെ വിളയാത്ത കായ്, ഉദാ: കണ്ടലും കരിക്കും
  4. കീണ്ടൽ

    1. നാ.
    2. ചീന്തൽ, കീറൽ
  5. കുണ്ടലി

    1. നാ.
    2. വൃത്താകൃതിയിൽ കുണ്ടുള്ള വലിയപാത്രം, കുട്ടകം
  6. കുണ്ടൽ

    1. നാ.
    2. വർഷാവസാനത്തിൽ പണിക്കാർക്കുകൊടുക്കുന്ന അവകാശം
  7. കുണ്ഡലി

    1. നാ.
    2. ശിവൻ
    3. മയിൽ
    4. വരുണൻ
    5. കുണ്ഡലിനീശക്തി
    6. മഹാവിഷ്ണു
    1. വി.
    2. കുണ്ഡലംധരിച്ചിട്ടുള്ള
    3. വൃത്താകാരമായ, ചുരുണ്ട, ചുറ്റുള്ള
    1. നാ.
    2. പാമ്പ് (ചുരുണ്ടുകിടക്കുന്നതിനാൽ)
    3. പുള്ളിമാൻ
    4. ഗരുഡൻറെ ഒരു പുത്രൻ
    5. അർധവൃത്തം
  8. കൊണ്ടൽ1

    1. നാ.
    2. മഴക്കാറ്, വർഷകാലത്തിലെ മേഘം
    3. നെൽകൃഷി ഒഴികെയുള്ള കൃഷിക്കു പൊതുവേ പറയുന്ന പേർ, കൊണ്ടൽ കൃഷി
    4. കന്നി തുലാമാസത്തിലെ വിത. കൊണ്ടല്വർണൻ = ശ്രീകൃഷ്ണൻ
    5. മേഘം പോലെ കറുത്തിരുണ്ട തലമുടി
    6. കാർമേഘം പോലെ ഇരുണ്ട തലമുടിയുള്ളവൾ, സുന്ദരി
  9. കൊണ്ടൽ2

    1. നാ.
    2. കിഴക്കൻ കാറ്റ്
  10. കൊണ്ടൽ3

    1. നാ.
    2. വാങ്ങുക എന്ന പ്രവൃത്തി, കൊള്ളൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക