-
അഗ്രഗണനീയ, -ഗണ്യ
- മുമ്പേ ഗണിക്കത്തക്ക, ഒന്നാമത്തേതായ, ഒരു സമൂഹത്തില്വച്ച് ഏറ്റവും മഹത്വമുള്ള
-
കോണിയ
- കോണിക
-
ഗണ്യ
- കണക്കുകൂട്ടിയെടുക്കാവുന്ന
- പരിഗണിക്കത്തക്ക, പരിഗണന അർഹിക്കുന്ന, കാര്യമായി വിചാരിക്കേണ്ട
- ലോകത്തിൽ പ്രതിഷ്ഠ നേടിയിട്ടുള്ള, അംഗീകാരം സിദ്ധിച്ചിട്ടുള്ള
-
ഗുണ്യ
- ഗുണങ്ങളോടുകൂടിയ
- ഗുണിക്കപ്പെടേണ്ട
- വിവരിക്കപ്പെടേണ്ട