1. ഗണൻ

    1. നാ.
    2. ഗണപതി
    3. ധർമസാവർണിമന്വന്തരത്തിലെ ദേവേന്ദ്രൻ
  2. ഗണന, -നം

    1. നാ.
    2. എണ്ണൽ, കണക്കുകൂട്ടൽ
    3. ഗുണദോഷങ്ങൾ നന്മതിന്മകൾ ഏറ്റക്കുറച്ചിലുകൾ സ്വഭാവവിശേഷണങ്ങൾ തുടങ്ങിയവയെ ആധാരമാക്കി ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടതെന്ന നിഗമനത്തിലെത്തിച്ചേരൽ, ഊഹിക്കൽ
    4. (ജ്യോ.) ഗ്രഹങ്ങളുടെയും മറ്റും ഗതിവിഗതികൾ സ്ഥിതി മുതലായവ കണക്കാക്കുന്ന ക്രിയ
  3. കാണൻ

    1. നാ.
    2. കാക്ക
    3. ഒറ്റക്കണ്ണൻ
  4. ഗുണിനി

    1. നാ.
    2. വില്ല്
  5. കോണൻ

    1. നാ.
    2. ശനി
    3. കുജൻ
    4. കൂനൻ
  6. ഗുണൻ

    1. നാ.
    2. ഭീമൻ
    3. പാചകൻ
  7. കോണൻ

    1. നാ.
    2. കോണകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക