1. ഗതില

    1. നാ.
    2. നദി
    3. തുടർച്ച
    4. പരമ്പര
  2. കാതില

    1. നാ.
    2. കാതിൽ അണിയുന്ന ഒരുതരം ആഭരണം, കർണപത്രം
    3. കഥകളിയിൽ സ്ത്രീവേഷക്കാർ ധരിക്കുന്ന ഒരുതരം കർണാഭരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക