1. ഗത്വര

    1. വി.
    2. പോകുന്ന, പോയിക്കൊണ്ടിരിക്കുന്ന, പോവുക, ശീലമായിട്ടുള്ള
    3. ഇളക്കാവുന്ന, ഇളകുന്ന, ചലിക്കുന്ന
    4. ക്ഷണികമായ, നശ്വരമായ
  2. കൊത്തവര

    1. നാ.
    2. ഒരു ഏകവാർഷികച്ചെടി, കൊത്തമര, ചീനിയമര
  3. ഗോദാവരി

    1. നാ.
    2. തെക്കെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു നദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക