-
ഗദാധരൻ1
- നാ.
-
വിഷ്ണു
-
ഗദായുധനായ ഭടൻ, ഗദ കൈയിൽ എടുത്തവൻ
-
ഗദാധരൻ2
- നാ.
-
വിഷ്ണു
-
ഗദ കൈയിലെടുത്തവൻ, ഗദ കൈയിലുള്ളവൻ