1. ഗദാവസാനം

    1. നാ.
    2. മധുരയ്ക്കടുത്തുള്ള ഒരു സ്ഥലം (ജരാസന്ധൻ കൃഷ്ണൻറെനേർക്ക് എറിഞ്ഞ ഗദ ചെന്നുവീണ സ്ഥലമായതുകൊണ്ട് ഈ പേരുണ്ടായി എന്നുപ്രസിദ്ധി)
  2. കേതുവസനം

    1. നാ.
    2. കൊടിക്കൂറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക