1. ഗദാവാൻ

    1. നാ.
    2. ഗദയോടു കൂടിയവൻ
    3. ഒരു ജാതി വീണ
  2. കിതവൻ

    1. നാ.
    2. ചൂതുകളിക്കാരൻ
    3. ചതിയൻ, ധൂർത്തൻ, കള്ളൻ, വ്യാജമുള്ളവൻ
    4. ഭ്രാന്തൻ
  3. കൈതവൻ

    1. നാ.
    2. ചതിയൻ
    3. ഉലുകൻ, ശകുനിയുടെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക