-
ഗദ്ഗദം
- വികാരാധിക്യംകൊണ്ടോ, രോഗംകൊണ്ടോ മറ്റോ വാക്കുകൾ തൊണ്ടയിൽ തടയുന്ന അവസ്ഥ, വാക്കുകൾക്കുണ്ടാകുന്ന അസ്പഷ്ടത, തൊണ്ടയിടർച്ച
- ഇടറിയ വാക്ക്
-
ഗതാഗതം
- അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോക്കുവരവും, യാത്ര, സഞ്ചാരം
- പോയും വന്നും ഇരിക്കുന്നത്, നശ്വരമായത്, നാശവും ഉത്പത്തിയും ഉള്ളത്, ക്ഷമയും അഭിവൃദ്ധിയും ഉള്ളത്
- പോയതും വരുന്നതും, ഭൂതവും ഭാവിയും, കഴിഞ്ഞതും വരാനുള്ളതും
- (ജ്യോ.) നക്ഷത്രാദികളുടെ വക്രഗതി