1. ഗദ്ഗദൻ

    1. നാ. ആയുര്‍.
    2. ഉച്ചാരണ വൈകല്യമുള്ളവരെ മൂന്നായി തിരിച്ചിട്ടുള്ളതിൽ ഒരു വിഭാഗം, വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കാൻ കഴിവില്ലാത്തവൻ
  2. ഗതാഗതൻ

    1. നാ.
    2. സ്വാമിയെ വിട്ടുപോയിട്ട് അതുപോലെ തിരിച്ചുവന്നവൻ
  3. കുതുകുത്തനെ

    1. അവ്യ.
    2. ചരിവില്ലാതെ, നേരേതൂക്കായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക