1. ഗന്താ(വ്)

    1. നാ.
    2. ഗമിക്കുന്നവൻ, പോകുന്നവൻ
    3. സ്ത്രീയെ പ്രാപിക്കുന്നവൻ. (സ്ത്രീ.) ഗന്ത്രി
  2. ഖനിതാവ്

    1. നാ.
    2. കുഴിക്കുന്നവൻ, തുരക്കുന്നവൻ
    3. കലപ്പകൊണ്ട് ഉഴുന്നവൻ. (സ്ത്രീ.) ഖനിത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക