1. ഗന്ധകം

    1. നാ.
    2. മുരിങ്ങ (മഞ്ഞപ്പൂവുള്ളത്)
    3. ഒരു അലോഹധാതുദ്രവ്യം
  2. കന്ദകം

    1. നാ.
    2. പല്ലക്ക്
  3. കുന്ദകം

    1. നാ.
    2. കുരുക്കുത്തിമുല്ല
    3. കണവീരം
    4. കുന്തുരുക്കം
  4. ഖാനോദകം

    1. നാ.
    2. തെങ്ങ്
  5. കന്ദുകം

    1. സംഗീ.
    2. ഒരു താളം
    1. നാ.
    2. തലയണ
    3. പന്ത്
    4. അടയ്ക്ക, പാക്ക്
  6. ഗാന്ധികം1

    1. നാ.
    2. സുഗന്ധദ്രവ്യം
  7. ഗാന്ധികം2

    1. നാ.
    2. ഒരു ക്ഷുദ്രജീവി
  8. ഗിന്ദുകം

    1. നാ.
    2. പനച്ചി
    3. കളിപ്പന്ത്
  9. ഗേന്ദുകം

    1. നാ.
    2. ഗേണ്ഡുകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക