1. ഗന്ധദ്രവം

    1. നാ.
    2. പനിനീർ
  2. കാന്തധ്രുവം

    1. നാ.
    2. കാന്തത്തിൻറെ വടക്ക്, തെക്ക് എന്നിങ്ങനെ ആകർഷണശക്തി കൂടിയ ഭാഗങ്ങളിൽ ഒന്ന്. വടക്കേതിന് ഉത്തരധ്രുവമെന്നും തെക്കേതിന് ദക്ഷിണധ്രുവമെന്നും പേരുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക