1. ഗന്ധനം

    1. നാ.
    2. ഗന്ധം വ്യാപിപ്പിക്കൽ
    3. ഉത്സാഹിപ്പിക്കൽ, പ്രാത്സാഹനം
    4. അറിയിക്കൽ, സൂചിപ്പിക്കൽ
    5. ആശയപ്രകാസനം
    6. സ്ഥിരപരിശ്രമം
    7. ഹിംസിക്കൽ
    8. ഗന്ധതൃണം
    9. പാണ്ടിനെല്ല്
  2. കന്ദനം

    1. നാ.
    2. നാശം
  3. കൈനിദാനം

    1. നാ.
    2. കൈത്തിട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക