1. ഗന്ധവത്ത്

    1. വി.
    2. മണമുള്ള
  2. ഗന്ധവതി

    1. നാ.
    2. ഭൂമി
    3. കസ്തൂരി
    4. സത്യവതി, വ്യാസൻറെ മാതാവ്
    5. ഒരിനം പിച്ചി
    6. വീഞ്ഞ്, മദ്യം
    7. മുരാമാഞ്ചി (ഒരു ഔഷധം)
    8. വായുദേവൻറെ നഗരം
    9. പതിനേഴാംവയസ്സിൽ ബാലന്മരെ ബാധിക്കുന്നതായി കരുതപ്പെടുന്ന ഒരു ഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക