1. ഗന്ധാളി

    1. നാ.
    2. ചെറുകച്ചോലം
    3. കടന്നൽ
    4. തുടരെയുള്ള വാസന
  2. കന്ദളി, -ലി

    1. നാ.
    2. വാഴ
    3. കൊടിക്കൂറ
    4. കൂണ്
    5. ഒരിനം മാൻ, വലിയ വയറും കറുത്ത മുങ്കാലുകളുമുള്ളത്
    6. താമരവിത്ത്
    7. കന്ദളം, അങ്കുരം
  3. കുന്തളി

    1. നാ.
    2. വെണ്ണക്കത്തി
    3. നെയ്ത്തവി
    4. മുടിയൻ ചീര
  4. കൗന്തളി

    1. നാ.
    2. ഏകാക്ഷരാവൃത്തിയിൽപ്പെട്ട ഒരു അനുപ്രാസം
  5. ഗന്ധോളി

    1. നാ.
    2. ചുക്ക്
    3. ചെറിയ വാൾ
    4. ചെറുകച്ചോലം
    5. കടന്നൽ
    6. പെരുമുത്തങ്ങാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക