1. ഗന്ധർവം

    1. നാ.
    2. ജ്ഞാനം
    3. കുയിൽ
    4. കുതിര
    5. കസ്തൂരിമാൻ
    6. വിഷ്ണുക്രാന്ത എന്ന വിഭാഗത്തിൽപ്പെട്ട 64 തന്ത്രങ്ങളിൽ ഒന്ന്
    7. വെളുത്താവണക്ക്
    8. യാതനാശരീരം, ശരീരം വെടിഞ്ഞ ആത്മാവ്
    9. രാത്രിയുടെ പതിനഞ്ചു വിഭാഗങ്ങളിൽ ഒന്ന്
    10. ഭാരതവർഷത്തിൻറെ ഒരു വിഭാഗം
    11. പതിനാലാമത്തെ കൽപകാലം
    1. സംഗീ.
    2. ഒരു സ്വരം
  2. ഗാന്ധർവം

    1. നാ.
    2. ഒരു രാഗം
    3. കുതിര
    4. എട്ടുതരം വിവാഹങ്ങളിലൊന്ന്
    5. ഗാന്ധർവവേദം
    6. ഗാനം
    7. ഗന്ധർവാസ്ത്രം
    8. വാരാണസിയിലുള്ള ഒരു തീർഥം
    9. ഭാരതത്തിലുള്ള ഒരു ഉപദ്വീപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക