1. ഗന്ധർവി

    1. നാ.
    2. ഗന്ധർവസ്ത്രീ
    3. സുരഭിയുടെ മകൾ, അശ്വവർഗത്തിൻറെ മാതാവ്
  2. ഗാന്ധർവി

    1. നാ.
    2. ദുർഗ
    3. ഭാഷണം
  3. ഗാന്ധർവ

    1. വി.
    2. ഗന്ധർവനെ സംബന്ധിച്ചത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക