1. ഗന്ധർവൻ

    Share screenshot
    1. സൂര്യൻ
    2. ദേവസദസ്സിലെ പാട്ടുകാരനായ ഉപദേവൻ
    3. ഗായകൻ, പാട്ടുകാരൻ
    4. മരിച്ച ശേഷം ദേഹാന്തരപ്രാപ്തി കാത്തുകഴിയുന്നത്, പരേതാത്മാവ്
    5. ജ്ഞാനി, മഹർഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക