1. ഗഫൂർ

    1. നാ.
    2. ദൈവം
  2. കാഫിർ, കാഫർ

    1. നാ.
    2. (ഈശ്വരനിൽ) വിശ്വാസമില്ലാത്തവൻ, നാസ്തികൻ
    3. ഒരു ആഫ്രിക്കൻ വർഗം, ആവർഗക്കാരൻ, കാപ്പിരി (സ്ത്രീ.) കാഫ്രിച്ചി
  3. കഫാർ, കാഫർ

    1. നാ.
    2. അവിശ്വാസി
  4. കാഫർ, കാഫ്റ്

    1. നാ.
    2. കാഫിർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക