1. ഗഭസ്തി

    1. നാ.
    2. അഗ്നിയുടെ പത്നി
    3. കൈ
    4. സൂര്യൻ
    5. രശ്മി, കിരണം
    6. വണ്ടിക്കാൽ
    7. ചുവന്നപൂവുള്ള എരിക്ക്
    8. പുരാണ പ്രസ്തുതമായ ഒരു നദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക