1. ഗമം

    1. നാ.
    2. ലബ്ധി
    3. പ്രാപ്തി
    4. ക്ഷമ, സഹിഷ്ണുത
    5. സംഭോഗം
    6. യാത്ര, പോക്ക്
    7. ആലോചനയില്ലായ്മ
    8. ശ്രദ്ധകൂടാതെയുള്ള വായന
    9. ഒരിനം ചൂതുകളി
  2. കാമം1

    1. നാ.
    2. സ്നേഹം, പ്രേമം
    3. ശുക്ലം
    4. ഒരു പുണ്യതീർഥം
    5. (ജ്യോ.) ഏഴാംഭാവം
    6. കാമവികാരം
    7. ഇച്ഛ, ആഗ്രഹം, അഭിലാഷം
    8. ഇച്ഛിക്കപ്പെടുന്നത്, സ്നേഹിക്കപ്പെടുന്ന അല്ലെങ്കിൽ സുഖപ്രദമായ വസ്തു
    9. വിഷയേച്ഛ, പുരുഷാർഥങ്ങളിൽ മൂന്നാമത്തേത്
    10. കാമക്രാധലോഭമോഹമദമാത്സര്യങ്ങൾ എന്ന ഷശ്വർഗത്തിൽ ഒന്ന്
    11. ലൈംഗിക സുഖാനുഭവത്തിനുള്ള ആഗ്രഹം
    12. സുഖം, സുഖാനുഭവം
    13. ഫലാകാംക്ഷ
    14. പന്തയ വസ്തു
    15. ഒരുജാതി മാവ്
    16. ക്രൗഞ്ചപർവതത്തിൻറെ ഒരു ശിഖരം
    17. ഒരുതരം ക്ഷേത്ര മാതൃക
  3. കാമം2

    1. അവ്യ.
    2. വാസ്തവത്തിൽ
    3. സന്തോഷപൂർവം
    4. ഇഷ്ടംപോലെ
    5. വേണ്ടുവോളം
    6. ശരി, കൊള്ളാം, ആകട്ടെ
    7. എങ്ങനെയെങ്കിലും
  4. കമ്മം

    1. നാ.
    2. ശില്പവേല
  5. കൂമം

    1. നാ.
    2. കുളം, തടാകം
  6. കോമം

    1. നാ.
    2. പട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക