1. ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ

    Share screenshot
    1. വിഷ്ണു
  2. കാമഗൻ

    Share screenshot
    1. യാദൃച്ഛികമായി വരുന്നവൻ, അപ്രതീക്ഷിത സന്ദർശകൻ
  3. കാമാഗ്നി

    Share screenshot
    1. വികാരാധിക്യം, ശക്തിയായ കാമവികാരം
  4. കാമുകൻ

    Share screenshot
    1. പ്രമമുള്ളവൻ, ഭർത്താവ്, പ്രിയൻ
  5. ഗമകൻ

    Share screenshot
    1. പോകുന്നവൻ
    2. സൂചിപ്പിക്കുന്നവൻ, സൂചകൻ. (സ്ത്രീ.) ഗമിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക