1. ഗമഥം

    1. നാ.
    2. വഴി, വീഥി
  2. കുമുദം

    1. നാ.
    2. പാമ്പ്
    3. കരിങ്കുരങ്ങ്
    4. കർപ്പൂരം
    5. വെള്ളി
    6. ചെന്താമര
    7. വെളുത്ത ആമ്പൽ
    8. അഷ്ടദിഗ്ഗജങ്ങളിൽ ഒന്ന്, കുമുദൻ
    9. മേരുവിൻറെ നാലുഭാഗത്തുമുള്ള പർവതങ്ങളിൽ ഒന്ന്
    10. പാസാദങ്ങളുടെ അടിഭാഗമായ അധിഷ്ഠാനത്തിൻറെ (തറയുടെ) ഒരുഭാഗം
    11. ഒരു സൈന്യവിഭാഗം, ഒമ്പതാനയും ഒമ്പതുതേരും ഇരുപത്തേഴുകുതിരയും നാൽപ്പത്തഞ്ചുകാലാളും കൂടിയത്
    12. കൃഷ്ണമണിയിൽ ഉണ്ടാകുന്ന ഒരുതരം രോഗം
  3. കേമത്തം

    1. നാ.
    2. കേമമായിരിക്കുന്ന അവസ്ഥ, മിടുക്ക്, സാമർഥ്യം, മാഹാത്മ്യം
  4. കാമിതം

    1. നാ.
    2. ആഗ്രഹം, ആശ
  5. കൗമോദം

    1. നാ.
    2. ഭൂമിയ്ക്കു മോദത്തെ കൊടുക്കുന്നത്
  6. ഗോമേധം

    1. നാ.
    2. പശുവിനെ ബലികൊടുത്തു നടത്തുന്ന ഒരു യാഗം
    3. അന്നം ഇന്ദ്രിയങ്ങൾ കിരണങ്ങൾ പൃഥിവി ഇവയെ ശുദ്ധമാക്കാനുള്ള ക്രിയ
    4. വാക്കിനെ മേധകൊണ്ടു ദാനംചെയ്യുന്ന ക്രിയ, വിദ്യാദാനം
  7. കൗമുദം

    1. നാ.
    2. കാർത്തികമാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക