1. ഗമിക്കുക

    1. ക്രി.
    2. അനുഷ്ഠിക്കുക
    3. പ്രാപിക്കുക
    4. സംഭോഗം ചെയ്യുക
    5. ചലിക്കുക, പോകുക, നടക്കുക, യാത്രപുറപ്പെടുക
    1. ശില്‍പ.
    2. തള്ളിനിൽക്കുക
    1. ക്രി.
    2. ഗ്രഹിക്കുക
  2. കാമിക്കുക

    1. ക്രി.
    2. ആശിക്കുക, ഇച്ഛിക്കുക
    3. സ്ത്രീപുരുഷനെയോ പുരുഷൻ സ്ത്രീയെയോ ആഗ്രഹിക്കുക, പ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക