1. കമി

    Share screenshot
    1. കമ്മി
  2. കമ്മി1, കമീ

    Share screenshot
    1. കുറവ്, പോരായ്മ, നഷ്ടം; കമ്മിയാക്കുക = കുറവു വരുത്തുക; (പ്ര.) കമ്മിപ്പണം = ബഡ്ജറ്റിലെ കമ്മിനികത്താൻ വ്യവസ്ഥാപിതമാർഗങ്ങളിൽക്കൂടി ഉണ്ടാക്കുന്ന പണം
  3. കാമി

    Share screenshot
    1. ചക്രവാളം
    2. പരമാത്മാവ്
    3. മാടപ്രാവ്
    4. കുരുവി
    5. വണ്ടാരംകോഴി
    1. ആഗ്രഹിക്കുന്ന, കാമമുള്ള
    2. സ്നേഹമുള്ള, താത്പര്യമുള്ള
    3. സംഭോഗേച്ഛയോടുകൂടിയ
  4. ഗമി1

    Share screenshot
    1. പോകാൻ ഉദ്ദേശിക്കുന്ന
  5. ഗമി2

    Share screenshot
    1. വഴിപോക്കൻ. (സ്ത്രീ.) ഗമിനി
  6. ഗാമി

    Share screenshot
    1. ലഭിക്കുന്ന
    2. ചലിക്കുന്ന
    3. സഞ്ചരിക്കുന്ന
    4. അടുത്ത് എത്തുന്ന
  7. ഹസ്തഗത, -ഗാമി

    Share screenshot
    1. കൈയിൽ കിട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക